ഇന്നലെ ദർശനം നടത്തിയ തീർത്ഥാടകർ 59,053

Friday 05 December 2025 12:32 AM IST

ശബരിമല : വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മുതൽ വൈകിട്ട് ഏഴ് വരെ സന്നിധാനത്തെത്തിയത് 59053 തീർത്ഥാടകർ. കഴിഞ്ഞ മൂന്ന് ദിവസമായി ദർശനത്തിന് എത്തുവരുടെ എണ്ണത്തിൽ കുറവുണ്ട്. ഇതോടെ സ്പോട്ട് ബുക്കിംഗുങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു.