ഗാന്ധിസ്‌ക്വയറിൽ....

Friday 05 December 2025 10:17 AM IST

ഗാന്ധിസ്‌ക്വയറിൽ.... മികച്ച ജനാധിപത്യത്തിന് സംശുദ്ധ വോട്ടർ പട്ടിക എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സ്വീപും കോട്ടയം ബി.സി.എം കോളേജും ചേർന്ന് തിരുനക്കര ഗാന്ധി സ്ക്വയറിൽ നടത്തിയ വോട്ടത്തോൺ റാലി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്‌ഘാടനം ചെയ്യുന്നു