സ്ഥാനാർത്ഥി പര്യടനം നടത്തി
Saturday 06 December 2025 12:12 AM IST
കോടഞ്ചേരി: ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി മില്ലി മോഹന്റെ സ്ഥാനാർത്ഥി പര്യടനം മൈക്കാവ് അങ്ങാടിയിൽ യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ സി.കെ കാസിം ഉദ്ഘാടനം ചെയ്തു. ഏലിയാസ് കണ്ണണ്ടയിൽ അദ്ധ്യക്ഷത വഹിച്ചു. ബാബു പൈക്കാട്ടിൽ, മില്ലി മോഹൻ, ജയ്സൺ മേനാക്കുഴി, കെ.എം പൗലോസ്, ജോബി ഇലന്തൂർ, സണ്ണി കാപ്പാട്ട് മല, വിൻസെന്റ് വടക്കേമുറിയിൽ, വി.ഡി ജോസഫ്, ജോസ് പൈക, ആനി ജോൺ, മിനി സണ്ണി, റെജി തമ്പി, ചന്ദ്രൻ മങ്ങാട്ട് കുന്നേൽ, ബിജു ഓത്തിക്കൽ, ടെസി തോമസ്, സാബു ചെമ്പാട്ട് സനീഷ് എലവുങ്കൽ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.