തദ്ദേശ തിരഞ്ഞെടുപ്പ് 26.82 ലക്ഷം വോട്ടർമാർ ബൂത്തിലേക്ക്

Saturday 06 December 2025 12:35 AM IST
തദ്ദേശ തിരഞ്ഞെടുപ്പ്

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നവീകരിച്ച വോട്ടർ പട്ടികയിൽ കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് തലങ്ങളിലായി ജില്ലയിൽ 26,82,682 വോട്ടർമാർ പോളിംഗ് ബൂത്തിലെത്തും. 12,66,375 പുരുഷന്മാരും, 14,16,275 സ്ത്രീകളും, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 32 പേരും ഉൾപ്പെടും. 1,490 പ്രവാസികളാണ് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

കോർപറേഷൻ........4,75,739

പുരുഷൻമാർ...... 2,24,161

സ്ത്രീകൾ..............2,51,571

ട്രാൻസ്ജെൻഡർ .........7

മുനിസിപ്പാലിറ്റി(7)​........ 3,26,156

പുരുഷൻമാർ......1,53,778

സ്ത്രീകൾ..............1,72,375

ട്രാൻസ്ജെൻഡർ ........3

കൂടുതൽ വടകരയിൽ...... 62,252

കുറവ് രാമനാട്ടുകര .........30,545

ഗ്രാമപഞ്ചായത്ത്(70).​... 18,80,787

പുരുഷൻമാർ......8,88,436

സ്ത്രീകൾ.............9,92,329

കൂടുതൽ ഒളവണ്ണ...... 56,110

കുറവ് കായണ്ണ....... (11,787)