എം.ജി
Saturday 06 December 2025 12:49 AM IST
നാലാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എസ്.സി കെമിസ്ട്രി (2015 -18 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ത്രിവത്സര ഏകീകൃത എൽ.എൽ.ബി (2022 അഡ്മിഷൻ റഗുലർ സ്‌പെഷ്യൽ സപ്ലിമെന്ററി) സെപ്റ്റം. 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ,ബി.ബി.എ എൽ.എൽ.ബി (ഓണേഴ്‌സ്) (2020 അഡ്മിഷൻ റഗുലർ തോറ്റവർക്കായുള്ള സ്‌പെഷ്യൽ സപ്ലിമെന്ററി) സെപ്തംബർ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി.എസ്.സി ഇൻഫർമേഷൻ ടെക്‌നോളജി മോഡൽ 3 (സി.ബി.സി.എസ്) (പുതിയ സ്‌കീം2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്) നവംബർ 2025ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 10 മുതൽ.