ഫാത്തിമത്ത് ശദയും ആര്യാ പ്രതാപും
Saturday 06 December 2025 1:53 PM IST
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന 67 -മത് സംസ്‌ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വാളും പരിചയും വിഭാഗത്തിൽ മത്സരിക്കുന്ന മലപ്പുറം എടപ്പാൾ എച്ച്.ജി.എസ് കളരിയിലെ ഫാത്തിമത്ത് ശദയും ആര്യാ പ്രതാപും