പാസിംഗ് ഔട്ട് പരേഡ് നടത്തി

Sunday 07 December 2025 12:01 AM IST
സ്റ്റുഡന്റ് ​പൊലീസ് ​ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ജില്ലാ ​പൊലീസ് മേധാവി ടി​. നാരായണൻ ​ ​സലൂട്ട് സ്വീകരിക്കുന്നു

ഫറോക്ക് ​: 2023 ​- 25 അ​ദ്ധ്യയന വർഷത്തെ സ്റ്റുഡന്റ് ​പൊലീസ് കേഡറ്റ് പദ്ധതി പരിശീലനം പൂർത്തീകരിച്ച​ ഫറോക്ക്​ ജി.ജി.വി.എച്ച്.എസ്.എസ്, ചെറുവണ്ണൂർ ജി.വി.എച്ച്.എസ്.എസ് , പുതിയാപ്പ ഗവ​ . ഫിഷറീസ് എച്ച്.എസ്.എസ് ​ എന്നീ വിദ്യാലയങ്ങളിലെ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ജില്ലാ ​പൊലീസ് മേധാവി ടി​. നാരായണൻ ​ ​സലൂട്ട് സ്വീകരിച്ചു. അരുൺ കെ പവിത്രൻ ​സത്യപ്രതിജ്ഞ ചൊല്ലി.​ എ.എം സിദ്ദീഖ്, ബിജു രാജ്​, ടി ​.താരാ ബാബു, പ്രസാദ്.വി. കെ​, സ്റ്റിവി കെ.പി. സല്യൂട്ട് സ്വീകരിച്ചു.​ ഷിബു, സി.കെ അരവിന്ദൻ, എസ്.ഐ സുജിത്​, നൗഷാദ്, സജിത്ത്, ലൈല വി.എം, അജയൻ ​നേതൃത്വം നൽകി.