വിദേശയാത്രാ അനുമതിയില്ല

Sunday 07 December 2025 1:49 AM IST

കൊ​ച്ചി​:​ ​മു​ത്തൂ​റ്റ് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ബ്രോ​ക്കേ​ഴ്‌​സ് ​ക​മ്പ​നി​യി​ൽ​ ​ത​ട്ടി​പ്പ് ​ന​ട​ത്തി​യ​ ​കേ​സി​ലെ​ ​മു​ഖ്യ​ ​പ്ര​തി​യും​ ​മു​ത്തൂ​റ്റ് ​ഫി​നാ​ൻ​സ് ​ബി​സി​ന​സ് ​പെ​ർ​ഫോ​മ​ൻ​സ് ​(​സൗ​ത്ത്)​ ​മു​ൻ​ ​ചീ​ഫ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​രു​മാ​യ​ ​ര​ഞ്ജി​ത്കു​മാ​ർ​ ​രാ​മ​ച​ന്ദ്ര​ന് ​കോ​ട​തി​ ​വി​ദേ​ശ​യാ​ത്രാ​നു​മ​തി​ ​നി​ഷേ​ധി​ച്ചു.​ ​ഫ്രാ​ൻ​സി​ൽ​ ​ന​ട​ക്കു​ന്ന​ ​ആ​ഗോ​ള​ ​ലീ​ഡ​ർ​ഷി​പ്പ് ​സം​രം​ഭ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​അ​നു​മ​തി​ ​തേ​ടി​യു​ള്ള​ ​ര​ഞ്ജി​ത് ​കു​മാ​റി​ന്റെ​ ​അ​പേ​ക്ഷ​ ​സാ​മ്പ​ത്തി​ക​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​പ​രി​ഗ​ണി​ക്കു​ന്ന​ ​ചീ​ഫ് ​ജു​ഡീ​ഷ്യ​ൽ​ ​മ​ജി​സ്ട്രേ​റ്റ് ​കോ​ട​തി​യാ​ണ് ​ത​ള്ളി​യ​ത്.​ ​പാ​സ്‌​പോ​ർ​ട്ട് ​വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി​ ​പ്ര​തി​ ​സ​മ​ർ​പ്പി​ച്ച​ ​മ​റ്റൊ​രു​ ​അ​പേ​ക്ഷ​യും​ ​നി​ര​സി​ച്ചു.​ ​പ്ര​തി​ ​അ​ന്വേ​ഷ​ണ​ത്തോ​ട് ​സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ​പൊ​ലീ​സ് ​കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​