അസാം സ്വദേശിക്ക് കഠിനതടവ്

Sunday 07 December 2025 1:51 AM IST

പ​റ​വൂ​ർ​:​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​കു​ട്ടി​ക​ളു​ടെ​ ​അ​ശ്ലീ​ല​ ​വീ​ഡി​യോ​യും​ ​ചി​ത്ര​ങ്ങ​ളും​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത് ​കാ​ണു​ക​യും​ ​മൊ​ബൈ​ലി​ൽ​ ​സൂ​ക്ഷി​ക്കു​ക​യും​ ​ചെ​യ്ത​ ​കേ​സി​ൽ​ ​അ​സാം​ ​നാ​ഗോ​ൺ​ ​സി​മ​ൽ​ഗു​രി​ ​സ്വ​ദേ​ശി​ ​ഹ​ബീ​ജു​ർ​ ​റ​ഹ്മാ​ന് ​(37​)​ ​പ​റ​വൂ​ർ​ ​അ​തി​വേ​ഗ​ ​സ്പെ​ഷ്യ​ൽ​ ​കോ​ട​തി​ ​ഒ​രു​വ​ർ​ഷം​ ​ക​ഠി​ന​ത​ട​വും​ ​പ​തി​നാ​യി​രം​ ​രൂ​പ​ ​പി​ഴ​യും​ ​ശി​ക്ഷി​ച്ചു.​ ​ഹ​ണ്ട് ​ഓ​പ്പ​റേ​ഷ​ന്റെ​ ​ഭാ​ഗ​മാ​യി​ 2023​ ​ന​വം​ബ​ർ​ 8​ ​പൊ​ലീ​സ് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പ്ര​തി​യു​ടെ​ ​ഫോ​ണി​ൽ​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​കു​ട്ടി​ക​ളു​ടെ​ ​വീ​ഡി​യോ​യും​ ​ചി​ത്ര​ങ്ങ​ളും​ ​ക​ണ്ടെ​ടു​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്നോ​ള​ജി​ ​ആ​ക്ട്,​ ​പോ​ക്സോ​ ​ആ​ക്ട് ​എ​ന്നി​ ​വ​കു​പ്പു​ക​ളി​ൽ​ ​കേ​സെ​ടു​ത്ത​ത്.​ ​പ്രോ​സി​ക്യൂ​ഷ​ന് ​വേ​ണ്ടി​ ​സ്പെ​ഷ്യ​ൽ​ ​പ​ബ്ളി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​പ്ര​വി​ത​ ​ഗി​രീ​ഷ് ​കു​മാ​ർ​ ​ഹാ​ജ​രാ​യി.