'ഇ​ന്ധി​രാ​ഗാ​ന്ധി​"ക്ക് ആം​ബു​ല​ൻ​സ്

Sunday 07 December 2025 1:02 AM IST

കൊ​ച്ചി​:​ ​കൊ​ച്ചി​ൻ​ ​റോ​ട്ട​റി​ ​ക്ല​ബ്ബ് ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​ആ​ശു​പ​ത്രി​ക്ക് ​സം​ഭാ​വ​ന​ ​ചെ​യ്ത​ ​ആം​ബു​ല​സ് ​ആ​ശു​പ​ത്രി​ ​അ​ങ്ക​ണ​ത്തി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​റോ​ട്ട​റി​ ​ക്ല​ബ്ബ് ​ഭാ​ര​വാ​ഹി​ ​ഡോ.​ ​സു​ജി​ത് ​വാ​സു​ദേ​വ​നി​ൽ​ ​നി​ന്ന് ​ആ​ശു​പ​ത്രി​ ​സെ​ക്ര​ട്ട​റി​ ​അ​ജ​യ് ​ത​റ​യി​ൽ​ ​ഏ​റ്റു​വാ​ങ്ങി.​ ​ഐ.​എം.​എ​ ​കൊ​ച്ചി​ ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​ഡോ.​എ​സ്.​ ​ശ്രീ​നി​വാ​സ​ ​ക​മ്മ​ത്ത്,​ ​റോ​ട്ട​റി​ ​ക്ല​ബ്ബ് ​ക​മ്മ്യൂ​ണി​റ്റി​ ​സ​ർ​വീ​സ് ​ഡ​യ​റ​ക്ട​ർ​ ​ഡോ.​പി.​ടി​ ​മാ​ത്യു,​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​സു​ശീ​ൽ​ ​അ​ശ്വ​നി,​ ​ര​വീ​ന്ദ്ര​ൻ​ ​കൃ​ഷ്ണ​ൻ,​ ​ശ്രീ​കാ​ന്ത് ​സൂ​ര്യ​ ​നാ​രാ​യ​ണ​ൻ,​ ​രാ​ജ​ൻ​ ​നാ​യ​ർ,​ ​ആ​ശു​പ​ത്രി​ ​ഡ​യ​റ​ക്ട​ർ​മാ​രാ​യ​ ​പി.​വി.​ ​അ​ഷ്‌​റ​ഫ്,​ ​വി​ജ​യ​കു​മാ​ർ,​ ​മെ​ഡി​ക്ക​ൽ​ ​സൂ​പ്ര​ണ്ട് ​ഡോ.​ ​സ​ച്ചി​ദാ​ന​ന്ദ​ ​ക​മ്മ​ത്ത് ​തു​ട​ങ്ങി​യ​വ​ർ​ ചടങ്ങിൽ ​പ​ങ്കെ​ടു​ത്തു.