റാങ്ക്, കാറ്റഗറി ലിസ്റ്റ്

Sunday 07 December 2025 12:09 AM IST

തിരുവനന്തപുരം: ആയുർവേദ,ഹോമിയോപ്പതി,സിദ്ധ,യുനാനി കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള പുതുക്കിയ അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.cee.kerala.gov.in പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ-04712525300