രാഹുകാലം കഴിഞ്ഞു... കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ്ര് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയെ കാണാനെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയെ റോസാപ്പൂ കൊടുത്ത് സ്വീകരിക്കുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ സമീപം.
Sunday 07 December 2025 10:43 AM IST
രാഹുകാലം കഴിഞ്ഞു....കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ്ര് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയെ കാണാനെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയെ റോസാപ്പൂ കൊടുത്ത് സ്വീകരിക്കുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ സമീപം