എഫ്.സി.ഐ ഇ-ലേലം

Monday 08 December 2025 12:39 AM IST

കൊ​ച്ചി​:​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ഓ​പ്പ​ൺ​ ​മാ​ർ​ക്ക​റ്റ് ​സെ​യി​ൽ​ ​സ്‌​കീം​ ​ഡൊ​മ​സ്റ്റി​ക് ​(​ഒ.​എം.​എ​സ്.​എ​സ്.​ഡി​)​ ​മു​ഖേ​ന​ ​എ​ഫ്.​സി.​ഐ​ ​വ​ഴി​ ​അ​രി​യും​ ​ഗോ​ത​മ്പും​ ​വി​ൽ​ക്കു​ന്നു.​ ​ഗോ​ത​മ്പി​ന് ​ക്വി​ന്റ​ലി​ന് 2550​ ​രൂ​പ​ ​നി​ര​ക്കി​ലും​ ​(​നി​ശ്ചി​ത​വി​ല​യ്ക്കു​ ​പു​റ​മെ​ ​ബാ​ധ​ക​മാ​യ​ ​ഗ​താ​ഗ​ത​ ​ചെ​ല​വും​ ​നി​കു​തി​യും​ ​ഈ​ടാ​ക്കും​)​ ​വ്യാ​പാ​രി​ക​ൾ,​ ​എം​-​പാ​ന​ൽ​ ​ചെ​യ്ത​ ​ബ​ൾ​ക്ക് ​ബ​യ​ർ​മാ​ർ,​ ​അ​രി​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​നി​ർ​മാ​താ​ക്ക​ൾ​ ​എ​ന്നി​വ​ർ​ക്ക് ​ഒ.​എം.​എ​സ്.​എ​സ്.​ഡി​ ​പ്ര​കാ​രം​ ​ക്വി​ന്റ​ലി​ന് 2,890​ ​രൂ​പ​ ​നി​ര​ക്കി​ൽ​ ​അ​രി​യും​ ​എ​ല്ലാ​ ​വെ​ള്ളി​യാ​ഴ്ച​യും​ ​ഇ​-​ലേ​ലം​ ​വ​ഴി​ ​വി​ല്പ​ന​ ​ന​ട​ത്തി​വ​രു​ന്നു​ണ്ട്.ജി.​എ​സ്.​ടി​ ​ഉ​ള്ള​ ​ചെ​റു​കി​ട​ ​സ്വ​കാ​ര്യ​ ​വ്യാ​പാ​രി​ക​ൾ​ക്ക് ​തി​ര​ഞ്ഞെ​ടു​ത്ത​ ​എ​ഫ്.​സി.​ ​ഐ​ ​ഡി​പ്പൊ​ക​ളി​ൽ​ ​നി​ന്ന് ​ഒ​രു​ ​മെ​ട്രി​ക് ​ട​ൺ​ ​മു​ത​ൽ​ 9​ ​മെ​ട്രി​ക് ​ട​ൺ​ ​വ​രെ​ ​അ​രി​ ​ന​ൽ​കും.