എൽ.ഡി.എഫ് പ്രവത്തകർ നടത്തിയ കലാശ കൊട്ട്....

Sunday 07 December 2025 7:52 PM IST

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം കുറിച്ച് കോട്ടയം ഇല്ലിക്കൽ കവലയിൽ എൽ.ഡി.എഫ് പ്രവത്തകർ നടത്തിയ കലാശ കൊട്ട്