ടൈംടേബിൾ പ്രസിദ്ധീകരിച്ചു 

Monday 08 December 2025 1:22 AM IST

തിരുവനന്തപുരം: കേരള സർവകലാശാല 15 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ് ഡിസംബർ 2025 (2019 - സ്ക‌ീം) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.