എം.ഫാം അലോട്ട്മെന്റ്
Tuesday 09 December 2025 12:08 AM IST
തിരുവനന്തപുരം: എം.ഫാം പ്രവേശനത്തിനുളള താത്കാലിക മോപ് -അപ് അലോട്ട്മെന്റ് www.cee.kerala.gov.in വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in മെയിലിൽ 9ന് വൈകിട്ട് ആറിനകം അറിയിക്കണം. ഹെൽപ്പ് ലൈൻ- 0471-2332120