എനിക്കും പഠിക്കണ്ടേ... സ്കൂൾകുട്ടികൾ നടന്നുപോകുമ്പോൾ അവർക്ക് വഴികൊടുക്കാൻ തന്റെ കുഞ്ഞിനെ പിടിച്ചുമാറ്റുന്ന വഴിയോരത്ത് കച്ചവടം നടത്തുന്ന നാടോടി സ്ത്രീ, . കോഴിക്കോട് ബി.ഇ.എം സ്കൂൾ പരിസരത്ത് നിന്നുള്ള കാഴ്ച. ഭരണഘടനയുടെ ആർട്ടിക്കിൾ 21എ പ്രകാരം കുട്ടികൾക്ക് സൗജന്യ, നിർബന്ധിത വിദ്യാഭ്യാസം ഉറപ്പുനൽകുന്ന രാജ്യത്താണ് ഇതുപോലുള്ള കുട്ടികളുടെ ബാല്യം തെരുവിലായിപ്പോകുന്നത്. കേരളത്തിൽ നൂറുശതമാനം കുട്ടികളും സ്‌കൂളിലെത്തുമ്പോൾ അന്യസംസ്ഥാനത്ത് നിന്നുള്ള കുട്ടികളിൽ വലിയൊരുഭാഗം ഇപ്പോഴും തെരുവിലാണ്.

Tuesday 09 December 2025 7:43 PM IST

എനിക്കും പഠിക്കണ്ടേ...

സ്കൂൾകുട്ടികൾ നടന്നുപോകുമ്പോൾ അവർക്ക് വഴികൊടുക്കാൻ തന്റെ കുഞ്ഞിനെ പിടിച്ചുമാറ്റുന്ന വഴിയോരത്ത് കച്ചവടം നടത്തുന്ന നാടോടി സ്ത്രീ, . കോഴിക്കോട് ബി.ഇ.എം സ്കൂൾ പരിസരത്ത് നിന്നുള്ള കാഴ്ച. ഭരണഘടനയുടെ ആർട്ടിക്കിൾ 21എ പ്രകാരം കുട്ടികൾക്ക് സൗജന്യ, നിർബന്ധിത വിദ്യാഭ്യാസം ഉറപ്പുനൽകുന്ന രാജ്യത്താണ് ഇതുപോലുള്ള കുട്ടികളുടെ ബാല്യം തെരുവിലായിപ്പോകുന്നത്. കേരളത്തിൽ നൂറുശതമാനം കുട്ടികളും സ്‌കൂളിലെത്തുമ്പോൾ അന്യസംസ്ഥാനത്ത് നിന്നുള്ള കുട്ടികളിൽ വലിയൊരുഭാഗം ഇപ്പോഴും തെരുവിലാണ്.