വീണു പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന മുൻ മന്ത്രി ജി. സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയൻ പുന്നപ്ര പറവൂരിലെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ. ജി. സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭ സമീപം.
Wednesday 10 December 2025 7:12 PM IST
വീണു പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന മുൻ മന്ത്രി ജി. സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയൻ പുന്നപ്ര പറവൂരിലെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ. ജി.സുധാകരന്റെ ഭാര്യ ഡോ ജൂബിലി നവപ്രഭ സമീപം