മോപ്-അപ്പ്  അലോട്ട്മെന്റ് ലിസ്റ്റ് 

Thursday 11 December 2025 12:45 AM IST

തിരുവനന്തപുരം: 2025-26 അദ്ധ്യയന വർഷത്തെ എം.ഫാം കോഴസ് പ്രവേശനത്തിനുള്ള മോപ്-അപ്പ് അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്.