പു​സ്​ത​ക അ​വ​ലോ​ക​നം

Thursday 11 December 2025 12:14 AM IST

കൊ​ല്ലം: നി​റ​വ് സാ​ഹി​ത്യ സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തിൽ 14ന് ഉ​ച്ച​യ്​ക്ക് 2ന് ക​ട​പ്പാ​ക്ക​ട കാ​മ്പി​ശേ​രി ക​രു​ണാ​ക​രൻ സ്​മാ​ര​ക ഹാ​ളിൽ പു​സ്​ത​ക അ​വ​ലോ​ക​ന​വും ക​വി​അ​ര​ങ്ങും ന​ട​ത്തു​ന്നു. ജോ​സ​ഫ്.ജി ക​രി​ത്തു​റ ര​ചി​ച്ച 'ക​യ്യൊ​പ്പ്' എ​ന്ന കാ​വ്യ​സ​മാ​ഹാ​ര​മാ​ണ്​ചർ​ച്ച ചെ​യ്യു​ന്ന​ത്. സാ​ഹി​ത്യ​കാ​രൻ എ.റ​ഹീം​കു​ട്ടി​യു​ടെ അ​ദ്ധ്യ​ക്ഷ​ത​യിൽ ന​ട​ക്കു​ന്ന അ​വ​ലോ​ക​ന​യോ​ഗം മുൻ കേ​ന്ദ്ര​സാ​ഹി​ത്യ​അ​ക്കാ​ഡ​മി ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം ഡോ.​ കാ​യം​കു​ളം യൂ​നു​സ് ഉ​ദ്​ഘാ​ട​നം ചെ​യ്യും. സാ​ഹി​ത്യ​കാ​രാ​യ പ്രൊ​ഫ. ​ഡോ.​വെ​ള്ളി​മൺ നെൽ​സൺ, മ​യ്യ​നാ​ട് അ​ജ​യ​കു​മാർ, എം.​കെ.​ക​രി​ക്കോ​ട്, ച​വ​റ ബെ​ഞ്ച​മിൻ, സ്റ്റാൻ​ലി.എം മ​ങ്ങാ​ട്, ഹി​ലാ​രി അ​ഗ​സ്റ്റി​ൻ, കു​രീ​പ്പു​ഴ സി​റിൾ, കൊ​ല്ലം ശേ​ഖർ, ബാ​ബു.എൻ.കു​രീ​പ്പു​ഴ, ആ​ശ്രാ​മം ഓ​മ​ന​ക്കു​ട്ടൻ, കു​രീ​പ്പു​ഴ രാ​ജേ​ന്ദ്രൻ, എ​സ്.​ജ​ഗൽ മോ​ഹൻ.സു​ചി​ത്ര.മ​ഞ്​ജു​ഷ എ​ന്നി​വർ സം​സാ​രി​ക്കും. ക​വി​അ​ര​ങ്ങ് ക​വി കെ.​വി.​ജ്യോ​തി​ലാൽ ഉ​ദ്​ഘാ​ട​നം ചെ​യ്യും. ക​വി രാ​ജൻ.പി.​തോ​മ​സ് അ​ദ്ധ്യ​ക്ഷനാകും.