അനുശോചന യോഗം

Friday 12 December 2025 2:58 AM IST

പെരുമ്പാവൂർ: ജൈവ കാർഷിക വികസന തേനീച്ച കർഷകകൂട്ടായ്മ കൂവപ്പടി ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റായിരുന്ന സി.എൻ. വിമൽകുമാർ അനുശോചന യോഗവും സൗജന്യ തേനീച്ച പരിപാലന പരിശീലനക്ലാസും നാളെ രാവിലെ 9ന് കൂവപ്പടി കർഷക വിപണിയിൽ നടക്കും.