ഒളിവിൽനിന്ന് പതിനഞ്ചു ദിവസത്തിനു ശേഷം പാലക്കാട്ടെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ

Thursday 11 December 2025 8:15 PM IST

ഒളിവിൽനിന്ന് പതിനഞ്ചു ദിവസത്തിനു ശേഷം പാലക്കാട്ടെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ വോട്ടുചെയ്ത ശേഷം യാക്കരയിലെ സ്വകാര്യ ആശുപത്രിയുടെ കാന്റീനിലിരുന്ന ചായകുടുക്കുന്നു .