പി.എസ്.സി. അംഗം സ്വാമിനാഥൻ 20ന് വിരമിക്കും
Friday 12 December 2025 12:42 AM IST
തിരുവനന്തപുരം: പി.എസ്.സി അംഗം സി.ബി.സ്വാമിനാഥൻ 20ന് വിരമിക്കും. 15ന് ഉച്ചയ്ക്കു 3.30ന് പി.എസ്.സി. ആസ്ഥാന ഓഫീസിലെ ഡോ.ബി.ആർ.അംബേദ്കർ ഹാളിൽ അദ്ദേഹത്തിന് യാത്രയയപ്പ് നൽകും.