എൽഎൽ.എം. പ്രവേശനം

Friday 12 December 2025 12:50 AM IST

തിരുവനന്തപുരം: എൽഎൽ.എം.കോഴ്‌സിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് ഓൺലൈൻ ഓപ്ഷനുകൾ പുന:ക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യുന്നതിനും 16ന് രാവിലെ 11വരെ www.cee.kerala.gov.in സൗകര്യം ഉണ്ടാകും.