എം.ജി സർവകലാശാല
Saturday 13 December 2025 12:50 AM IST
മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ (ഐ.യു.സി.ഡി.എസ്) ഡിപ്ലോമ ഇൻ പാലിയേറ്റിവ് കെയർ കോഴ്സ് ആരംഭിക്കുന്നു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മൂന്നാം സെമസ്റ്റർ എം.എച്ച്.എം (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ, 2019മുതൽ 2023വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) നവം. 2025ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബ| 15 മുതൽ സൂര്യനെല്ലി,മൗണ്ട് റോയൽ കോളേജിൽ നടക്കും.