പാലക്കാട് ജില്ലയിൽ 20 വോട്ടെണ്ണൽ കേന്ദ്രം

Saturday 13 December 2025 1:04 AM IST

പാലക്കാട്: ജില്ലയിൽ ആകെയുള്ള 20 വോട്ടണ്ണൽ കേന്ദ്രങ്ങളിൽ 13​ ​ബ്ലോ​ക്ക് ​ത​ല​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​വ​ച്ച് ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും​ ​ഏ​ഴ് ​ന​ഗ​ര​സ​ഭാ​ ​ത​ല​ങ്ങ​ളി​ൽ​ ​അ​ത​ത് ​ന​ഗ​ര​സ​ഭ​ക​ളു​ടെ​യും​ ​വോ​ട്ടെ​ണ്ണും.

 ഷൊർണ്ണൂർ നഗരസഭ: ഷൊർണ്ണൂർ സെന്റ് തെരാസസ് കോൺവെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ.

 ഒറ്റപ്പാലം നഗരസഭ: എൽ.എസ്.എൻ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ.

 പാലക്കാട് നഗരസഭ: മുൻസിപ്പാലിറ്റി ഹാൾ (പുതിയ കെട്ടിടം ഗ്രൗണ്ട് ഫ്ലോർ)

 ചിറ്റൂർ-തത്തമംഗലം നഗരസഭ: അമ്പാട്ടുപാളയം തത്തമംഗലം മുനിസിപ്പൽ ഓഫീസ്  പട്ടാമ്പി നഗരസഭ: പട്ടാമ്പി ഗവ. ഹൈസ്‌കൂൾ.

 ചെർപ്പുളശ്ശേരി നഗരസഭ: ചെർപ്പുളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ (മെയിൻ ബ്ലോക്ക്)

 മണ്ണാർക്കാട് നഗരസഭ: കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്‌കൂൾ.

ബ്ലോക്ക് പഞ്ചായത്തുകൾ

 തൃത്താല ബ്ലോക്ക്: കൂറ്റനാട് വട്ടേനാട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ

 പട്ടാമ്പി ബ്ലോക്ക്: പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജ്

 ഒറ്റപ്പാലം ബ്ലോക്ക്: ഒറ്റപ്പാലം എൻ.എസ്.എസ് കെ.പി.ടി വൊക്കേഷണൽ ഹൈസ്‌കൂൾ ആൻഡ് എൻ.എസ്.എസ്.ബി.എഡ് ട്രെയിനിംഗ് കോളേജ്.

 ശ്രീകൃഷ്ണപുരം ബ്ലോക്ക്: ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്‌കൂൾ.

 മണ്ണാർക്കാട് ബ്ലോക്ക്: മണ്ണാർക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്‌കൂൾ.

 അട്ടപ്പാടി ബ്ലോക്ക്: അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ്.

 പാലക്കാട് ബ്ലോക്ക്: കല്ലേക്കാട് വ്യാസ വിദ്യാപീഠം, സെൻട്രൽ സ്‌കൂൾ.

 കുഴൽമന്ദം ബ്ലോക്ക്: പെരിയപാലം സി.എ ഹയർ സെക്കൻഡറി സ്‌കൂൾ.

 ചിറ്റൂർ ബ്ലോക്ക്: കൊഴിഞ്ഞാംപാറ നാട്ടുകൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്.

 കൊല്ലങ്കോട് ബ്ലോക്ക്: കൊല്ലങ്കോട് ബി.എസ്.എസ്.എസ്.എച്ച്.എസ്.എസ് സ്‌കൂൾ.

 നെന്മാറ ബ്ലോക്ക്: നെന്മാറ എൻ.എസ്.എസ് കോളേജ്.

 മലമ്പുഴ ബ്ലോക്ക്: പാലക്കാട് വിക്ടോറിയ കോളേജ്.

 ആലത്തൂർ ബ്ലോക്ക്: ആലത്തൂർ എ.എസ്.എം.എം എച്ച്.എസ്.എസ്.