ജോസ് ആലുക്കാസിൽ ഇയർ എൻഡ് സെയിൽ
Saturday 13 December 2025 2:03 AM IST
തിരുവനന്തപുരം : കിഴക്കേകോട്ടയിലെ ജോസ് ആലുക്കാസിൽ ഇയർ എൻഡ് സെയിൽ ആരംഭിച്ചു. ഈ അവസരത്തിൽ ഗോൾഡ് വാങ്ങുമ്പോൾ പണിക്കൂലിയിൽ 50 ശതമാനവും വജ്രാഭരണങ്ങൾക്ക് 30 ശതമാനവും പ്ലാറ്റിനം ആഭരണങ്ങൾക്ക് 15ശതമാനവും ഇളവ് ലഭിക്കും. കൂടാതെ എല്ലാ പർച്ചേസിനും ക്രിസ്മസ് ന്യൂഇയർ സമ്മാനവും ഉണ്ടായിരിക്കും.
ഓഫറിന്റെ ഭാഗമായി നിരവധി ഡിസൈനുകളാണ് ഒരുക്കിയിരിക്കുന്നത്. ജോസ് ആലുക്കാസിന്റെ ഇയർ എൻഡ് സെയിലിന്റെ തുടക്കം കുറിച്ചു കൊണ്ടുള്ള ഓഫർ ലോഗോ കസ്റ്റമേഴ്സിന് ജോസ് ആലുക്കാസ് അസിസ്റ്റന്റ് മാനേജർ പ്രബിലാഷ് കൈമാറി. അക്കൗണ്ട്സ് മാനേജർ ജിൻസൺ പങ്കെടുത്തു.