ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫിന് ഭൂരിപക്ഷം,​ എൽഡിഎഫ് രണ്ടാമത്,​ പക്ഷേ പ്രസിഡന്റ് സ്ഥാനം എൻ‌ഡിഎയ്ക്ക്

Saturday 13 December 2025 8:57 PM IST

തിരുവനന്തപുരം ​:​ 1995​ൽ​ ​നി​ല​വി​ൽ​ ​വ​ന്ന​ ​ചി​റ​യി​ൻ​കീ​ഴ് ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തി​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​ഭ​ര​ണ​ത്തി​ന് ​ത​ട​യി​ട്ട് ​യു.ഡി.എഫ് ഭൂരി​പ​ക്ഷം​ ​നേ​ടി​ .​എ​ന്നാ​ൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതയ്ക്കാണ് സംവരണം ചെയ്തിരിക്കുന്നത്. ​ ​പ​​ട്ടി​ക​ജാ​തി​ ​വ​നി​ത​ ​സീ​റ്റി​ൽ​ ​വി​ജ​യി​ച്ച​ത് ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​ മാത്രമായതിനാൽ പ്രസിഡന്റ് സ്ഥാനം എൻ.ഡി.എയ്ക്കാവും ലഭിക്കുക.

ചി​റ​യി​ൻ​കീ​ഴ് ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തി​ൽ​ ​ആ​കെ​ 14​ ​ഡി​വി​ഷ​നു​ക​ളാ​ണു​ള്ള​ത്.​ ഇ​തി​ൽ​ 7​ ​ഡി​വി​ഷ​നി​ൽ​ ​ യു.ഡി.എപും ​ 4​ ​ഡി​വി​ഷ​നി​ൽ​ ​എൽ.ഡി.എഫും ​ 3​ ​ഡി​വി​ഷ​നി​ൽ​ ​എൻ.ഡി.എയും ​ ​വി​ജ​യി​ച്ചു.​ വി​ജ​യി​ക​ളു​ടെ​ ​പേ​ര് ​ചു​വ​ടെ​ .​ 1​ ​കാ​യി​ക്ക​ര​ ​:​ജൂ​ഡ് ​ജോ​ർ​ജ് ​(​യു.ഡി.എഫ് ​),​വ​ക്കം​ ​:​ ​ഗീ​ത​ ​സു​രേ​ഷ് ​(​എൽ.ഡി.എഫ് ​ ​),​നി​ലയ്​ക്കാ​മു​ക്ക് ​:​വ​ക്കം​ ​അ​ജി​ത്ത് ​(​എൻ.​ഡി.എ​ ​),​കീ​ഴാ​റ്റി​ങ്ങ​ൽ​ ​:​അ​ൻ​സ​ർ​ ​പെ​രും​കു​ളം​ ​(​യു.ഡി.എഫ് ​),​പു​ര​വൂ​ർ​ ​:​മ​ഞ്ജു​ ​പ്ര​ദീ​പ് ​(​ ​യു.ഡി.എഫ് ​),​മു​ദാ​ക്ക​ൽ​ ​:​ ​ലി​ഷ​ ​രാ​ജ് ​(​യു.ഡി.എഫ് ​),​അ​യി​ലം​ ​:​ബി​ന്ദു​ .​പി​ ​(​എൻ.ഡി.എ ​),​ഇ​ട​ക്കോ​ട് ​:​ന​ന്ദു​രാ​ജ് .​ആ​ർ.​പി​ ​(​എൽ.ഡി.എഫ്​ ​)​ ,​കി​ഴു​വി​ലം​ ​:​ശാ​ന്തി​ .​വി.​കെ​ ​(​യു.ഡി.എഫ് ​),​കൂ​ന്ത​ള്ളൂ​ർ​ ​:​ജ​യ​ന്തി​ ​കൃ​ഷ്ണ​ ​(​യു.ഡി.എഫ് ​),​ശാ​ർ​ക്ക​ര​ ​:​സ​ജി​ത്ത് ​ഉ​മ്മ​ർ​ ​(​എൽ.ഡി.എഫ്​ ​),​ചി​റ​യി​ൻ​കീ​ഴ് ​:​നി​ശാ​ ​റീ​ജു​ ​(​എൻ.ഡി.എ ​ക​ടയ്​ക്കാ​വൂ​ർ​ ​:​പി.​മ​ണി​ക​ണ്ഠ​ൻ​ ​(​എൽ.ഡി.എഫ്​ ​),​അ​ഞ്ചു​തെ​ങ്ങ് ​:​ബി.​എ​സ്.​അ​നൂ​പ് ​(​യു.ഡി.എഫ് ​).