ഐ.എൽ.ബി.എസിൽ മെഡിക്കൽ അനുബന്ധ കോഴ്സുകൾ

Sunday 14 December 2025 12:00 AM IST

‌ഡൽഹിയിലെ കൽപിത സർവകലാശാലയായ ലിവർ & ബിലിയറി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐ.എൽ.ബി.എസ്)​​ വിവിധ മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് അപേക്ഷിക്കാം. പിഎച്ച്.ഡി,​ പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സ്,​ പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് കോഴ്സുകളിലാണ് പ്രവേശനം. ജനുവരി ഒന്നിന് ക്ലാസ് ആരംഭിക്കും.

പിഎച്ച്.ഡി പ്രോഗ്രാമുകൾ: ക്ലിനിക്കൽ ന്യുട്രീഷ്യൻ, ഹെപ്പറ്റോളജി, എപ്പിഡെമിയോളജി ഒഫ് വൈറൽ ഹെപ്പറ്റൈറ്റിസ് & ലിവർ ഡിസീസസ്, വൈറോളജി, മോളിക്യുലാർ & സെല്ലുലാർ മെഡിസിൻ. പ്രോഗ്രാം ദൈർഘ്യം 3- 5 വർഷം.

സർട്ടിഫിക്കറ്റ് കോഴ്സുകൾ:

* പി.ജി.സി.സി (ക്ലിനിക്കൽ ന്യുട്രീഷ്യൻ): 2 സീറ്റ്. യോഗ്യത: എം.എസ്‌സി/ എം.ബി.ബി.എസ്.

* പി.ജി.സി.സി (എപ്പിഡെമിയോളജി ഒഫ് വൈറൽ ഹെപ്പറ്റൈറ്റിസ് & ലിവർ ഡിസീസ്): ഒരു സീറ്റ്. യോഗ്യത: ബി.എ.എം.എസ്/ ബി.എച്ച്.എം.എസ്/ ബി.ഡി.എസ്/ എം.ബി.ബി.എസ്/ ബി.എസ്‌സി നഴ്സിംഗ്/ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്സ്.

* പി.ജി.സി.സി (ലിവർ ഡിസീസ് ക്ലിനിക്കൽ റിസർച്ച്): 2 സീറ്റ്. യോഗ്യത: ബി.എ.എം.എസ്/ ബി.എച്ച്.എം.എസ്/ ബി.ഡി.എസ്/ എം.ബി.ബി.എസ്/ ബി.എസ്‌സി നഴ്സിംഗ്/ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്സ്.

* പി.ജി.സി.സി (ക്ലിനിക്കൽ ബയോ ഇൻഫർമാറ്റിക്സ്): 2 സീറ്റ്. യോഗ്യത: എം.ബി.ബി.എസ്/ എം.എസ്‌സി ലൈഫ് സയൻസ്.

* പി.ജി.സി.സി (ഡയാലിസിസ് തെറാപ്പി): 2 സീറ്റ്. യോഗ്യത: എം.ബി.ബി.എസ്.

* ക്രിട്ടിക്കൽ കെയർ (ഡയാലിസിസ് തെറാപ്പി): 2 സീറ്റ്. യോഗ്യത: എം.ബി.ബി.എസ്. ക്രിട്ടിക്കൽ കെയറിൽ ഒരു വർഷ പ്രവൃത്തി പരിചയം.

* ബയോ സ്റ്റാറ്റിറ്റിക്സ്: 2 സീറ്റ്. യോഗ്യത: ഇക്കണോമിക്സ്/ സയൻസ്/ സ്റ്റാറ്റിസ്റ്റിക്സ്/ സോഷ്യോളജി/ ഫിസോയോതെറാപ്പി/ സൈക്കോളജിയിൽ പോസ്റ്റ് ഗ്രാജ്വേഷൻ.

പൾമണറി, ഗ്യാസ്ട്രോ റേഡിയോളജി, മെഡിക്കൽ ഓങ്കോളജി, ട്രാൻസ്‌പ്ളാന്റ് വൈറോളജി, ഓർഗൺ ട്രാൻസ്‌പ്ളാന്റ് അനസ്തേഷ്യ തുടങ്ങിയ വിഷയങ്ങളിലും കോഴ്സുകളുണ്ട്.

തിരഞ്ഞെടുപ്പ്: ദേശീയതലത്തിൽ ഡിസംബർ 14ന് ഡൽഹിയിൽ നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്.

വെബ്സൈറ്റ്: www.iibs.in

അവസാന തീയതി: 04.12.2025.

ഓ​ർ​മി​ക്കാ​ൻ...

1.​ ​ക​മ്പ​നി​ ​സെ​ക്ര​ട്ട​റി​ ​പ​രീ​ക്ഷാ​ ​ഹാ​ൾ​ ​ടി​ക്ക​റ്റ്:​-​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ക​മ്പ​നി​ ​സെ​ക്ര​ട്ട​റീ​സ് ​ഒ​ഫ് ​ഇ​ന്ത്യ​ ​(​ഐ.​സി.​എ​സ്.​ഐ​)​ ​ന​ട​ത്തു​ന്ന​ ​ഡി​സം​ബ​ർ​ 2025​ ​സി.​എ​സ് ​എ​ക്സി​ക്യു​ട്ടീ​വ്,​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഹാ​ൾ​ ​ടി​ക്ക​റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഡി​സം​ബ​ർ​ 22​ ​മു​ത​ൽ​ 29​ ​വ​രെ​യാ​ണ് ​പ​രീ​ക്ഷ.​ ​വെ​ബ്സൈ​റ്റ്:​ ​i​c​s​i.​e​d​u.

2.​ ​നീ​റ്റ് ​പി.​ജി​ ​ര​ണ്ടാം​ ​റൗ​ണ്ട് ​കൗ​ൺ​സി​ലിം​ഗ് ​ഷെ​ഡ്യൂ​ൾ​:​-​ ​നീ​റ്റ് ​പി.​ജി​ ​ര​ണ്ടാം​ ​റൗ​ണ്ട് ​കൗ​ൺ​സി​ലിം​ഗ് ​തീ​യ​തി​ ​എം.​സി.​സി​ ​പു​തു​ക്കി.​ ​ചോ​യ്സ് ​ഫി​ല്ലിം​ഗ്/​ ​ലോ​ക്കിം​ഗ് ​സൗ​ക​ര്യം​ 14​ ​വ​രെ.​ 16​ ​ന് ​അ​ലോ​ട്ട്മെ​ന്റ് ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ 17​ ​മു​ത​ൽ​ 25​ ​വ​രെ​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​ ​സ്ഥാ​പ​ന​ത്തി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടാം.

ബി.​ഡി.​എ​സ്,​ ​മെ​ഡി.​അ​ലോ​ട്ട്മെ​ന്റ്

ബി.​ഡി.​എ​സ് ​കോ​ഴ്സു​ക​ളു​ടെ​ ​സ്‌​ട്രേ​ ​വേ​ക്ക​ൻ​സി​ ​ഫി​ല്ലിം​ഗ്‌​ ​അ​ലോ​ട്ട്മെ​ന്റി​നു​ശേ​ഷം​ ​ഒ​ഴി​വു​ള​ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​ട്രേ​ ​വേ​ക്ക​ൻ​സി​ ​ഫി​ല്ലിം​ഗ്‌​ ​അ​ലോ​ട്ട്മെ​ന്റ് ​ന​ട​ത്തും.​ ​ആ​യു​ർ​വേ​ദ,​ഹോ​മി​യോ,​സി​ദ്ധ,​ ​യു​നാ​നി,​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള​ ​മൂ​ന്നാം​ഘ​ട്ട​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​ഫി​ല്ലിം​ഗ്‌​ ​അ​ലോ​ട്ട്‌​മെ​ന്റി​ന് ​ശേ​ഷം​ ​ഒ​ഴി​വു​ള​ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​നാ​ലാം​ഘ​ട്ട​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​ഫി​ല്ലിം​ഗ് ​അ​ലോ​ട്ട്മെ​ന്റും​ ​ന​ട​ത്തും.​ ​ഇ​വ​യ്ക്കാ​യി​ 15​ന് ​ഉ​ച്ച​യ്ക്ക് ​ഒ​ന്നു​വ​രെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​:​ 04712525300.

സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ്

സ​ർ​ക്കാ​ർ,​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ൽ​ ​അ​ലൈ​ഡ് ​ഹെ​ൽ​ത്ത് ​സ​യ​ൻ​സ​സ് ​കോ​ഴ്‌​സു​ക​ളി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ് 16​ന് ​എ​ൽ.​ബി.​എ​സ് ​സെ​ന്റ​ർ​ ​ജി​ല്ലാ​ ​ഫെ​സി​ലി​റ്റേ​ഷ​ൻ​ ​സെ​ന്റ​റു​ക​ളി​ൽ​ ​ന​ട​ത്തും.​ ​ഒ​ഴി​വ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ക്കു​ന്ന​വ​ർ​ ​അ​ന്നു​ത​ന്നെ​ ​ഫീ​സ​ട​യ്ക്ക​ണം.​ ​അ​ലോ​ട്ട്‌​മെ​ന്റി​നു​ശേ​ഷം​ ​കോ​ഴ്‌​സ്/​കോ​ളേ​ജ് ​മാ​റ്റം​ ​അ​നു​വ​ദി​ക്കി​ല്ല.​ 0471​-2560361,​ 362,​ 363,​ 364,​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n.

സി.​ഐ.​എ.​എ​സ്.​എൽ അ​ക്കാ​ഡ​മി​യി​ൽ​ ​വ്യോ​മ​യാ​ന​ ​പ​ഠ​നം

കൊ​ച്ചി​:​ ​കൊ​ച്ചി​ ​വി​മാ​ന​ത്താ​വ​ള​ത്തി​നു​ ​കീ​ഴി​ലെ​ ​സി.​ഐ.​എ.​എ​സ്.​എ​ൽ​ ​അ​ക്കാ​ഡ​മി​യി​ൽ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ്രോ​ഗ്രാം​ ​ഇ​ൻ​ ​ഏ​വി​യേ​ഷ​ൻ​ ​മാ​നേ​ജ്‌​മെ​ന്റ് ​കോ​ഴ്‌​സി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 6​മാ​സം​ ​കൊ​ണ്ട് ​മൂ​ന്ന് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​ക​ര​സ്ഥ​മാ​ക്കാ​മെ​ന്ന​താ​ണ് ​കോ​ഴ്സി​ന്റെ​ ​പ്ര​ധാ​ന​ ​സ​വി​ശേ​ഷ​ത.​ ​ബി​രു​ദ​ധാ​രി​ക​ൾ​ക്കും​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​പ​രീ​ക്ഷാ​ഫ​ലം​ ​കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​a​c​a​d​e​m​y.​c​i​a​s​l.​a​e​r​o​ൽ​ 20​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​കു​സാ​റ്റി​ന്റെ​ ​പാ​ഠ്യ​പ​ദ്ധ​തി​ക്കും​ ​പ​രീ​ക്ഷാ​ ​ന​ട​ത്തി​പ്പി​നു​മൊ​പ്പം​ ​അ​ന്താ​രാ​ഷ്ട്ര​ ​ഏ​ജ​ൻ​സി​ക​ളാ​യ​ ​അ​യാ​ട്ട,​ ​എ.​സി.​ഐ​ ​എ​ന്നി​വ​യു​ടെ​ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​നും​ ​അ​മെ​ഡി​യ​സ് ​(​A​m​a​d​e​u​s​)​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​പ​രി​ശീ​ല​ന​വും​ ​ഒ​രേ​സ​മ​യം​ ​ല​ഭ്യ​മാ​ക്കു​ന്ന​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ത്തെ​ ​കോ​ഴ്‌​സാ​ണി​ത്.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 8848000901