ജില്ലാ പഞ്ചായത്ത് ഫലം 2025
1. പുളിക്കീഴ്
സാം ഇൗപ്പൻ (കോൺഗ്രസ്) : 18133 (വിജയി)
ഭൂരിപക്ഷം : 3358
ഏബ്രഹാം തോമസ് (എൽ.ഡി.എഫ്) : 14775
വിജയകുമാർ മണിപ്പുഴ (എൻ.ഡി.എ) : 8310
2. കോയിപ്രം ഡിവിഷൻ
നീതു മാമ്മൻ കൊണ്ടൂർ (യു.ഡി.എഫ്) : 17344(വിജയി)
ഭൂരിപക്ഷം : 3485
ഡോ.ദീപ മറിയം വർഗീസ് (എൽ.ഡി.എഫ്) : 13387
ലളിതാ പ്രസാദ് : 7850
3. മല്ലപ്പള്ളി
ഡോ.ബിജു ടി.ജോർജ് (യു.ഡി.എഫ്) : 15587 (വിജയി)
ഭൂരിപക്ഷം : 412
എസ്.വി.സുബിൻ (എൽ.ഡി.എഫ് ) : 15172
ടിറ്റു തോമസ് (എൻ.ഡി.എ) : 7693
4. ആനിക്കാട്
സതീഷ് ബാബു (യു.ഡി.എഫ് ) : 21067 (വിജയി)
ഭൂരിപക്ഷം : 6287
ഡോ.മാത്യു സാം (എൽ.ഡി.എഫ്) : 14780
സുനിൽ കുമാർ (എൻ.ഡി.എ) : 6620
5. അങ്ങാടി
ആരോൺ സണ്ണി ബിജിലി പനവേലിൽ (യു.ഡി.എഫ്) : 21226 (വിജയി)
ഭൂരിപക്ഷം : 11859
പ്രശാന്ത് ബി. മോളിയ്ക്കൽ (എൽ.ഡി.എഫ്) : 9367
അനുകുമാർ (എൻ.ഡി.എ) : 3818
6) റാന്നി
ജൂലി സാബു ഓലിയ്ക്കൽ (യു.ഡി.എഫ്): 13558(വിജയി)
ഭൂരിപക്ഷം : 957
ശോഭാ ചാർളി (എൽ.ഡി.എഫ്): 12601
രമ്യ രാജേഷ് (എൻ.ഡി.എ) : 8962
7. ചിറ്റാർ
ടി.കെ.സജി (എൽ.ഡി.എഫ്): 14629(വിജയി)
ഭൂരിപക്ഷം : 238
അനൂപ് വേങ്ങവിളയിൽ (യു.ഡി.എഫ്) : 14391
സിബി പി.വി (എൻ.ഡി.എ): 5061
8) മലയാലപ്പുഴ
അമ്പിളി (യു.ഡി.എഫ്): 13684(വിജയി)
ഭൂരിപക്ഷം : 1052
രേഷ്മ മറിയം റോയി (എൽ.ഡി.എഫ്) : 12632
നന്ദിനി സുധീർ (എൻ.ഡി.എ) : 4063
9) കോന്നി
എസ്.സന്തോഷ് കുമാർ (യു.ഡി.എഫ്) : 15745(വിജയി)
ഭൂരിപക്ഷം : 4681
ബിബിൻ എബ്രഹാം (എൽ.ഡി.എഫ്) : 11064
ജഗത്പ്രീയ.പി (എൻ.ഡി.എ) : 3547
ബെന്നി ഫിലിപ്പ് (എൻ.സി.പി) : 578
10) പ്രമാടം ഡിവിഷൻ ദീനാമ്മ റോയി (യു.ഡി.എഫ്): 12753 (വിജയി) ഭൂരിപക്ഷം - 1346
ജെ.ഇന്ദിരാ ദേവി (എൽ.ഡി.എഫ്) : 11407
ശോഭകുമാരി എസ് (എൻ.ഡി.എ) : 7455
11) കൊടുമൺ ഡിവിഷൻ
എ.എൻ.സലിം (എൽ.ഡി.എഫ്) : 15093 (വിജയി)
ഭൂരിപക്ഷം : 355
ബി.പ്രസാദ് കുമാർ (യു.ഡി.എഫ്) : 14738
നിതിൻ എസ്. ശിവ (എൻ.ഡി.എ): 9814
ബിജു (സ്വതന്ത്രൻ): 315
രാജേഷ് ടി (എ.എ.പി) : 220
12) കലഞ്ഞൂർ
ബീനാ പ്രഭ (എൽ.ഡി.എഫ്) : 14028 (വിജയി)
ഭൂരിപക്ഷം : 412
ലക്ഷ്മി ജി നായർ (യു.ഡി.എഫ്) : 13616
സൂര്യ രാജേഷ് (എൻ.ഡി.എ) : 7807
13) ഏനാത്ത് ഡിവിഷൻ
വൈഷ്ണവി ശൈലേഷ് (എൽ.ഡി.എഫ്) : 13832 (വിജയി)
ഭൂരിപക്ഷം : 970
അഡ്വ.സവിതാ അഭിലാഷ് (യു.ഡി.എഫ്) : 12862
ഐശ്വര്യ (എൻ.ഡി.എ) : 7219
14) പള്ളിക്കൽ ഡിവിഷൻ
ശ്രീനാദേവി കുഞ്ഞമ്മ (യു.ഡി.എഫ്) : 15962(വിജയി)
ഭൂരിപക്ഷം : 196
ശ്രീലത രമേശ് (എൽ.ഡി.എഫ്) : 15766
ചന്ദ്രലേഖ എസ്. (എൻ.ഡി.എ) : 7318
15) കുളനട ഡിവിഷൻ
സവിത അജയകുമാർ (എൽ.ഡി.എഫ്) : 15363 (വിജയി)
ഭൂരിപക്ഷം : 939
രമാ ജോഗീന്ദർ (യു.ഡി.എഫ്) : 14424
ശോഭ മധു (എൻ.ഡി.എ) : 10073
16) ഇലന്തൂർ ഡിവിഷൻ
സ്റ്റെല്ല തോമസ് (യു.ഡി.എഫ്) : 13374(വിജയി)
ഭൂരിപക്ഷം : 1902
ടിറ്റി ആനിജോർജ് (എൽ.ഡി.എഫ്) : 11472
രമണി വാസുക്കുട്ടൻ : 5948
17) കോഴഞ്ചേരി ഡിവിഷൻ
അനീഷ് വരിക്കണ്ണാമല (യു.ഡി.എഫ്) : 16942 (വിജയി)
ഭൂരിപക്ഷം : 10517
ചെറിയാൻ സി ജോൺ (എൽ.ഡി.എഫ്) : 11398
പ്രദീപ് അയിരൂർ (എൻ.ഡി.എ) : 10517