സണ്ണി ജോസഫിന്റെ വാർഡിൽ കോൺഗ്രസ്

Sunday 14 December 2025 2:33 AM IST

കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാർഡിൽ ചരിത്രത്തിൽ ആദ്യമായി കോൺഗ്രസിന് ജയിച്ചു. കണ്ണൂർ പായം പഞ്ചായത്ത് താന്തോട് വാർഡിൽ എം.പി.ഹരിതയാണ് ജയിച്ചത്. എൽ.ഡി.എഫിലെ കെ. സന്ധ്യയെയാണ് തോൽപിച്ചത്.425 വോട്ടിനാണ് ജയം.