കണ്ണൂരിൽ എട്ടു പഞ്ചായത്തുകളിലും  ഒരു നഗരസഭയിലും പ്രതിപക്ഷമില്ല

Sunday 14 December 2025 2:33 AM IST

കണ്ണൂർ: ജില്ലയിൽ ആന്തൂർ നഗരസഭയിലും എട്ടു പഞ്ചായത്തുകളിലും എൽ.ഡി.എഫിന്റെ സമ്പൂർണ മേധാവിത്വം. പിണറായി, പന്ന്യന്നൂർ, കാങ്കോൽ ആലപ്പടമ്പ്, കല്യാശ്ശേരി, കണ്ണപുരം, കതിരൂർ, കരിവെള്ളൂർ, പെരളം, ചെറുതാഴം എന്നീ പഞ്ഞായത്തുകളിലാണ് പ്രതിപക്ഷമില്ലാത്തത്.