മരുതോങ്കര പഞ്ചായത്ത് എൽ.ഡി.എഫിന്

Monday 15 December 2025 12:50 AM IST
എൽ ഡി.എഫ്

കുറ്റ്യാടി: ഇത്തവണയും മരുതോങ്ക പഞ്ചായത്ത് ഭരണം പിടിച്ചെടുത്തപ്പോൾ യു.ഡി.എഫ് മുന്നേറ്റം നേടി. എൽ.ഡി.എഫ് ഒമ്പതും വാർഡുകളും യു.ഡി.എഫ് ആറ് വാർഡുകളും നേടി. ടി.കെ അശ്റഫ്,​ ബിബിപാറക്കൽ,​ ബീബ ആലക്കൽ,​ ബിൻസി കോമത്ത്,​ നജ്മ നവാസ്,​ ഷാഹിന അബ്ദുൾ ബഷീർ (യു.ഡി.എഫ്) എന്നിവരും

നിമ്യ രവി,​ എം.കെ രവീന്ദ്രൻ,​ കെ.എം സതി,​ വേണുഗോപാലൻ പൈക്കാട്ടുമ്മൽ,​ കെ.ആർ ബിജു,​ പി.പി സുപ്രഭ,​ ഒ.സി ദിപിൻ,​ ഷിവിജ വിനോദൻ,​ ഇ.കെ മുരളി (എൽ ഡി.എഫ്) എന്നിവരും ജയിച്ചു.