കുന്നുമ്മൽ പഞ്ചായത്തിൽ എൽ.ഡി.എഫ് തന്നെ

Monday 15 December 2025 12:55 AM IST
എൽ.ഡി.എഫ്

കക്കട്ട്: കുന്നുമ്മൽ പഞ്ചായത്ത് എൽ.ഡി.എഫ് നിലനിർത്തി. പതിനഞ്ചിൽ പത്ത് എൽ.ഡി.എഫും അഞ്ച് യു.ഡി.എഫും നേടി. എൽ.ഡി.എഫിൽ നിന്ന് മത്സരിച്ച കെ വിശ്വനാഥൻ, കെ.ടി ചന്ദ്രൻ, ആർ ലിനി, പി.പി ബിജിഷ, കെ മിനി, കെ ഷീന, എൻ.വി ചന്ദ്രൻ, ഒ.പി ശ്രീബിഷ, റീന സുരേഷ് എന്നിവരും യു.ഡി.എഫിൽ നിന്ന് മത്സരിച്ച

പി.ടി.കെ രാധ, നസീർ നാളോം കണ്ടി, പി ഷറഫുന്നീസ, എ.വി നാസറുദ്ദീൻ, എം.ടി രവീന്ദ്രൻ, എലിയാറ ആനന്ദൻ എന്നിവരുമാണ് വിജയിച്ചത്.