ഗുരുമാർഗം

Tuesday 16 December 2025 1:48 AM IST

പൂർണത സാക്ഷാത്കരിച്ചാലേ അല്പബുദ്ധി മാറുകയുള്ളൂ. പൂർണമായ ബ്രഹ്മത്തിൽ എന്തെങ്കിലും കുറവുണ്ടോ എന്ന് ചിന്തിക്കുന്നത് അജ്ഞതയുടെ ഫലമാണ്.