അനുസ്മരണം
Tuesday 16 December 2025 2:12 AM IST
ചെങ്ങന്നൂർ: നവോത്ഥാന സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ കാവാരികുളം കണ്ടൻ കുമാരൻ അനുസ്മരണം സംഘടിപ്പിച്ചു. മോഹനൻ കാരക്കാട് , ഡോ.ജോൺസൺ മലാഖി, മധു ചെങ്ങന്നൂർ, പി.എം.രാധാകൃഷ്ണൻ, മണിയൻ കാവാലം, ടി.കോശി, മണി ഗാന്ധി ദേവൻ, റെജില മോഹനൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.