കൊച്ചി ബിനാലെയുടെ ഭാഗമായി ഫോർട്ട്കൊച്ചിയിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിയുടെ മകൾ ഷഫീന യൂസഫലി നേതൃത്വം നൽകുന്ന റിസ്ക് ആർട്ട്സ് ഇനിഷ്യേറ്റീവ് എക്സിബിഷനിൽ പ്രദർശനത്തിനു വച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഫോട്ടോകൾ കാണുന്ന അമേരിക്കൻ വനിത ഡിയാനെ മെർട്ടെൻസ്. വെള്ളാപ്പള്ളിയുടെ 70-ാം പിറന്നാളിന് അനൂപ് മാത്യു തോമസ് പകർത്തിയതാണ് ചിത്രങ്ങൾ. ജർമ്മൻ ചി​ത്രകാരനായ ഹാൻസ് ഹോൾബെയി​നിന്റെ പ്രശസ്തമായ 'അംബാസഡേഴ്സ്' എന്ന പ്രശസ്തമായ പെയി​ന്റിംഗി​നെ അടി​സ്ഥാനമാക്കി

Tuesday 16 December 2025 3:37 PM IST

കൊച്ചി ബിനാലെയുടെ ഭാഗമായി ഫോർട്ട്കൊച്ചിയിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിയുടെ മകൾ ഷഫീന യൂസഫലി നേതൃത്വം നൽകുന്ന റിസ്ക് ആർട്ട്സ് ഇനിഷ്യേറ്റീവ് എക്സിബിഷനിൽ പ്രദർശനത്തിനു വച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഫോട്ടോകൾ കാണുന്ന അമേരിക്കൻ വനിത ഡിയാനെ മെർട്ടെൻസ്. വെള്ളാപ്പള്ളിയുടെ 70-ാം പിറന്നാളിന് അനൂപ് മാത്യു തോമസ് പകർത്തിയതാണ് ചിത്രങ്ങൾ. ജർമ്മൻ ചി​ത്രകാരനായ ഹാൻസ് ഹോൾബെയി​നിന്റെ പ്രശസ്തമായ 'അംബാസഡേഴ്സ്' എന്ന പ്രശസ്തമായ പെയി​ന്റിംഗി​നെ അടി​സ്ഥാനമാക്കി​ അനൂപ് മാത്യു തോമസ് ഒരുക്കി​യ പരമ്പരയുടെ ഭാഗമാണ് ഈ ചി​ത്രം.