ഇത് നല്ല സമയം...

Tuesday 16 December 2025 4:06 PM IST

ഇത് നല്ല സമയം...കോട്ടയം സി.എം.എസ് കോളേജിലെ യൂണിയൻ ഉദ്ഘാടനത്തിനായി വേദിയിലേക്കെത്തുമ്പോൾ സമയം നോക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചാണ്ടി ഉമ്മൻ എം.എൽ.എ, കോളേജ് യൂണിയൻ ചെയർമാൻ ഫഹദ്, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ജോൺ കിഴക്കേതിൽ തുടങ്ങിയവർ സമീപം ഫോട്ടോ : സെബിൻ ജോർജ്