ഗുരുമാർഗം
Wednesday 17 December 2025 1:33 AM IST
എല്ലാ ലോകസങ്കല്പങ്ങളും അഹങ്കാരത്തോടൊപ്പം മാഞ്ഞു മറയുമ്പോൾ ആ അനുഭവ ഘട്ടത്തിൽ സ്വയം പ്രകാശിച്ചു വിളങ്ങുന്ന പൂർണമായ സത്യമാണ് ഭഗവാൻ.