വിൽക്കാനുണ്ട് സ്വപ്നങ്ങൾ...

Wednesday 17 December 2025 10:32 AM IST

വിൽക്കാനുണ്ട് സ്വപ്നങ്ങൾ... ക്രിസ്മസ് പാപ്പയുടെ മുഖംമൂടിയും തൊപ്പിയും വിൽക്കാനെത്തിയ അതിഥിതൊഴിലാളികൾക്കൊപ്പമെത്തിയ കുട്ടി അമ്മയ്ക്കൊപ്പം കളിയിലേർപ്പെട്ടപ്പോൾ. കോട്ടയം കോടിമതയിൽ നിന്നുള്ള കാഴ്ച.