കരുതൽ കമ്പ്...

Wednesday 17 December 2025 10:58 AM IST

കരുതൽ കമ്പ്... വിൽക്കാനായി കൊണ്ടുപോകുന്ന താറാവ് കുഞ്ഞുങ്ങളെ കമ്പിൽ പ്ലാസ്റ്റിക് കവർ കെട്ടി നിയന്ത്രിക്കുന്നു. കുമരകം റോഡിൽ നിന്നുള്ള കാഴ്ച ഫോട്ടോ : ശ്രീകുമാർ ആലപ്ര