വരണാധികാരിക്ക് ഒരു മാല....
Wednesday 17 December 2025 1:33 PM IST
വരണാധികാരിക്ക് ഒരു മാല.... തദ്ദേശ തിരഞ്ഞെടുപ്പിൽ പാലാ നഗരസഭയിലെ വിജയിച്ച സ്ഥാനാർത്ഥികൾ ആഹ്ളാദം പ്രകടനം നടത്തിയ ശേഷം ഇലക്ഷൻ വരണാധികാരിയുടെ കാറിന് മുകളിൽ വെച്ചിട്ട് പോയ മാല