കാപ്പ ചുമത്തി നാടുകടത്തി

Thursday 18 December 2025 12:31 AM IST

വൈപ്പിൻ: മുനമ്പം പൊലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള ചെറായി കുരിശിങ്കൽ ഷാസ് കെ. തോമസിനെ (41) കാപ്പ നിയമപ്രകാരം നാടുകടത്തി. എറണാകുളം റൂറൽ പൊലീസ് മേധാവിയുടെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നിന്ന് ആറു മാസത്തേയ്ക്കാണ് നാടുകടത്തിയത്