കോസ്റ്റൽ വാർഡർ നിയമനം

Thursday 18 December 2025 12:43 AM IST

തിരുവനന്തപുരം: തീരപ്രദേശത്ത് താമസിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കോസ്റ്റൽ വാർഡർ നിയമനത്തിന് ജനുവരി 15വരെ അപേക്ഷിക്കാം. പൊലീസിനെ സഹായിക്കാൻ കരാറടിസ്ഥാനത്തിലാണ് നിയമനം. വിവരങ്ങൾ https://keralapolice.gov.in/page/notification വെബ്സൈറ്റിൽ.