എൽ.എൽ.എം അലോട്ട്മെന്റ്
Thursday 18 December 2025 12:52 AM IST
തിരുവനന്തപുരം: സർക്കാർ,സ്വാശ്രയ ലാ കോളേജുകളിലെ എൽ.എൽ.എം പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സെറ്റിൽ പ്രസിദ്ധീകരിച്ചു. 22ന് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം. 0471 – 2332120, 2338487