പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര കുടിയേറ്റ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദി ഡയസ്പോറ കോൺക്ലേവ്

Thursday 18 December 2025 1:27 AM IST

പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ട്രിവാൻഡ്രം ക്ലബിൽ അന്താരാഷ്ട്ര കുടിയേറ്റ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദി ഡയസ്പോറ കോൺക്ലേവ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു.പ്രവാസി കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് ജലാൽ മൈനാഗപ്പള്ളി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനിൽ നന്ദിയോട്, സംസ്ഥാന ജനറൽ സെക്രട്ടറി സലിം പള്ളിവിള, സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ.കെ.എൻ ഹരിലാൽ, പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന, ഡി.സി.സി വൈസ് പ്രസിഡന്റ് സുധീർഷാ പാലോട്, സലാം സിത്താര, കേരള പ്രവാസി സംഘം വൈസ് പ്രസിഡന്റ് കെ. വിജയകുമാർ, അഷ്‌റഫ് വടക്കേവിള, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ എന്നിവർ സമീപം