ജസ്റ്റിസ് ജെ. നിഷ ബാനു 19ന് ചുമതലയേൽക്കും

Thursday 18 December 2025 1:42 AM IST

കൊച്ചി: മദ്രാസ് ഹൈക്കോടതിയിൽ നിന്ന് സ്ഥലംമാറിയെത്തുന്ന ജസ്റ്റിസ് ജെ. നിഷ ബാനു വെളളിയാഴ്ച കേരള ഹൈക്കോടതിയിൽ ചുമതയേൽക്കും. രാവിലെ 9.30 ന് ബാങ്ക്വറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും.