ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്രങ്ങൾ, ക്രിസ്മസ് ട്രീ തുടങ്ങിയവയെല്ലാം വിപണിയിൽ നിരന്നുകഴിഞ്ഞു. നടക്കാവ് ഇംഗ്ലിഷ് പള്ളിക്ക് സമീപത്തെ ഒരു കടയിൽ നിന്നുള്ള ദൃശ്യം.

Thursday 18 December 2025 3:49 PM IST
ക്രിസ്മസിന്റെ വരവറിയിച്ച് വിപണി സജീവമായി. നക്ഷത്രങ്ങൾ, പുൽക്കൂടൊരുക്കാനുള്ള സാമഗ്രികൾ, ക്രിസ്മസ് ട്രീ എന്നിവയെല്ലാമാണ് കടകളിലുള്ളത്. നടക്കാവ് ഇംഗ്ലിഷ് പള്ളിക്ക് സമീപത്ത് നിന്നുള്ള ദൃശ്യം

ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്രങ്ങൾ, ക്രിസ്മസ് ട്രീ തുടങ്ങിയവയെല്ലാം വിപണിയിൽ നിരന്നുകഴിഞ്ഞു. നടക്കാവ് ഇംഗ്ലിഷ് പള്ളിക്ക് സമീപത്തെ ഒരു കടയിൽ നിന്നുള്ള ദൃശ്യം.