ഗുരുമാർഗം

Friday 19 December 2025 12:58 AM IST

ഭൗതിക സുഖഭോഗങ്ങളിൽ ഉഴന്നു നടക്കുന്നവർ കൊടിയ ഇരുട്ടിലാണ്. വിദ്യാമാർഗത്തിൽ ചരിച്ച് പരമലക്ഷ്യത്തിലെത്തുന്നതിനു മുമ്പ് വഴിയിൽ രമിച്ചുപോകുന്നവരാകട്ടെ കൂരിരുട്ടിലാണ്.