രജിസ്‌ട്രേഷൻ ക്യാമ്പ്
Friday 19 December 2025 12:39 AM IST
പത്തനംതിട്ട : ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്‌ട്രേഷൻ ക്യാമ്പ് 20ന് രാവിലെ 10ന് പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടക്കും. പ്രായപരിധി 40. ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ, പ്രൊഫഷണൽ യോഗ്യതയുളള ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാർത്ഥികൾക്കാണ് അവസരം. ഒറ്റത്തവണ രജിസ്‌ട്രേഷനുളളവർക്ക് സംസ്ഥാനത്താകെയുളള എപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് നടത്തുന്ന അഭിമുഖം/ജോബ്‌ഫെയർ എന്നിവയിൽ പങ്കെടുക്കാം. ഫോൺ: 0477 2230624, 9846189874, 8304057735, 04682222745.